നാട്ട്യക്കൂട്ട്

""എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും കരഞ്ഞതും ഞാനായിരിക്കും.... കാരണം അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു ""-- വൈക്കം മുഹമ്മദ്‌ ബഷീർ. ബഷീറിലൂടെ ഒരു യാത്ര...... അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ.... കഥാപാത്രങ്ങളായി..... ഒരു ശ്രമം 🤞🏽🤞🏽🤞🏽

Comments